തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം: സംഭവസ്ഥലത്ത് കഡാവര്‍ നായ്ക്കളെ കൊണ്ടുവന്നുള്ള പരിശോധന ആരംഭിച്ചു
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ശരീരഭാഗങ്ങള്‍ ദൂരേക്ക് ചിന്നിച്ചിതറിയതിനാല്‍, ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും ശാസ്ത്രീയ പരിശോധനകളും സമാന്തരമായി പുരോഗമിക്കുന്നു.
22-04-2026
2026-04-22 07:56:00