യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം
ഹൈക്കമാന്‍ഡുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ മുഖ്യമന്ത്രിയെയും സത്യപ്രതിജ്ഞാ തീയതിയെയും കുറിച്ചുള്ള അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ലഭിച്ച വന്‍ ഭൂരിപക്ഷത്തിന്റെ ആവേശം ചോര്‍ന്നുപോകാതെ എത്രയും വേഗം ഭരണമേല്‍ക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്.
05-05-2026
2026-05-05 07:50:00