വര്‍ഗീയതയില്‍ ഒന്നാം സ്ഥാനത്ത് എത്തണമെന്ന വാശിയാണ്; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ മുഖ്യമന്ത്രി മാറിമാറി താലോലിക്കപ്പെടുന്നതായും, വര്‍ഗീയതയില്‍ ഒന്നാം സ്ഥാനത്ത് എത്തണമെന്ന വാശിയാണ് മുഖ്യമന്ത്രി പുലര്‍ത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
09-01-2026
2026-01-09 13:05:00