ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കുറച്ചു; പുതിയ വില 1,590.50 രൂപ
മഹസറില്‍ കൃത്രിമം കാട്ടിക്കൊണ്ട് പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് സ്വര്‍ണ്ണം തട്ടിയെടുക്കുന്നതിന് അവസരം നല്‍കുകയായിരുന്നു സുധീഷ് കുമാറെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.
അമേരിക്കയോട് തഹാവൂര്‍ റാണയെ കുറിച്ച് വിവരങ്ങള്‍ തേടി ഇന്ത്യ
നാളെ ആശാവര്‍ക്കര്‍മാരുടെ സമരപ്രതിജ്ഞാ റാലി; വിഡി സതീശന് ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര മര്‍ദ്ദനത്തില്‍ പൊലീസ് നടപടിയെടുക്കുന്ന ലക്ഷണമില്ലെന്ന് ഷാഫി പറമ്പില്‍
സര്‍ക്കാര്‍ പട്ടയമേളയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
ക്ഷേമപെന്ഷന് നവംബര്‍ മുതല്‍ വിതരണം ആരംഭിക്കും; സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാകുന്നവയെന്ന് കെ. എന്‍. ബാലഗോപാല്‍
പി.എം. ശ്രീ വിവാദം അവസാനിച്ചു; ഫണ്ടിനെ കുറിച്ച് വിവരമില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി
വാല്‍പാറയിലേക്ക് നാളെ മുതല്‍ ഇ-പാസ് നിര്‍ബന്ധം
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ നമ്പര്‍; കരട് വിജ്ഞാപനമായി
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നാളെ
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.