ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തകാലത്തായി ഉയര്‍ന്ന പരാതികള്‍ വിശദമായി പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. വിഷയത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നേറ്റത്തിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഭരണത്തിനെതിരായ ജനവിധിയെന്ന് കെ.സി. വേണുഗോപാല്‍
ആര് ശ്രീലേഖയ്ക്ക് ജയം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന് പരാജയം; ബിജെപി സീറ്റ് നിലനിര്‍ത്തി
പാലക്കാട് നഗരസഭയില്‍ ആദ്യ ലീഡ് ബിജെപിക്ക് അനുകൂലമായി വന്നു.
തദ്ദേശ ഫല പ്രഖ്യാപനം; തീവ്ര വോട്ടർ പട്ടിക അവലോകന യോഗം മാറ്റി
ട്ടിപ്പാറയിലെ ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി അറസ്റ്റിലായി.
244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
ശബരിമല സ്വര്‍ണകൊള്ള കേസ്: എ. പത്മകുമാറിന് ജാമ്യമില്ല; മേല്‍ക്കോടതിയെ സമീപിക്കാന്‍ നീക്കം
നടിയെ ആക്രമിച്ച കേസ്: ശിക്ഷ സമൂഹത്തിന് മാതൃകയാകണമെന്ന് പ്രോസിക്യൂഷന്
സ്ത്രീയുടെ ശരീരത്തിൽ സമ്മതമില്ലാതെ തൊടാൻ പാടില്ല എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനമെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാന സര്‍ക്കാര്‍ രാഹുലിനെ സംരക്ഷിക്കുന്നു; പ്രശാന്ത് ശിവന്