ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തകാലത്തായി ഉയര്‍ന്ന പരാതികള്‍ വിശദമായി പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. വിഷയത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
ഇന്ന് തൃശൂരില്‍ എത്തുന്ന സെക്രട്ടറി കെ സി വേണുഗോപാല്‍ പരുക്കേറ്റ വി എസ് സുജിത്തുമായി കൂടിക്കാഴ്ച നടത്തും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന്
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം; ഗൃഹനാഥന് ഗുരുതരപരിക്ക്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഹരി വില്‍പ്പന സുലഭം; മുന്‍ തടവുകാരന്റെ വെളിപ്പെടുത്തല്‍
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പിലേക്ക്
അമീബിക് മസ്തിഷ്ക ജ്വരബാധ: ഒരാള്‍ കൂടി മരിച്ചു
പാതിവില തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍
ഓണക്കാലത്തെ പാല് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ
ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ല, മോദി മഹാനായ നേതാവും സുഹൃത്തും; മാറ്റിപ്പറഞ്ഞ് ട്രംപ്
അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞതിനേക്കാള്‍ ഭീകരമാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളെന്നാണ് ഉന്നതതല വിലയിരുത്തല്‍.
പാലക്കാട് വീടിനുള്ളിലെ പൊട്ടിത്തെറി: പന്നിപ്പടക്കം കൊണ്ട് വന്നത് ഷെരീഫ്