ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത്: ഇഡിയും അന്വേഷണത്തിനിറങ്ങുന്നു
ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് വകുപ്പില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ച ഇഡി ഉദ്യോഗസ്ഥര്‍, കേസില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനോടകം ബന്ധപ്പെട്ട രേഖകളും ഇഡി ശേഖരിച്ചിട്ടുണ്ട്.
24-09-2025
2025-09-24 15:11:00