സ്വര്‍ണവില പവന് ലക്ഷം കടന്നു
ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില പവന് ലക്ഷം രൂപ കടന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 1,01,600 രൂപയായി. ഇന്നത്തെ മാത്രം വര്‍ധന 1,760 രൂപയാണ്. ഗ്രാമിന് 12,700 രൂപയാണ് നിലവിലെ വില.
23/12/2025 05:43 AM
2025-12-23 10:12:00