ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്വര്‍ണക്കൊള്ള പ്രതിയായ പോറ്റിയുടെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന് പോയതിനെച്ചൊല്ലി പ്രതിപക്ഷം സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് സോണിയാ ഗാന്ധിയെ ലക്ഷ്യമിട്ട് ഭരണപക്ഷം പ്രത്യാക്രമണം നടത്തിയത്.
പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ചുതകര്‍ത്തയാളെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി
ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി.
വിവാദ പ്രസ്താവന പിന്‍വലിച്ച് സജി ചെറിയാന്
ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം അപൂര്‍ണമെന്ന് സണ്ണി ജോസഫ്
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് ഉടന്‍ കേരളത്തിലേക്ക്
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം നല്‍കിയത്.
പാലക്കാട് ദേശീയപാത ഉപരോധിച്ച കേസ്: ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്റ്
പത്തോളം സമാനമായ പീഡനക്കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നും അതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെട്ടിട്ടുണ്ടെന്നുമുള്ള ഗുരുതരമായ വെളിപ്പെടുത്തലും സത്യവാങ്മൂലത്തിലുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും, തുടര്‍നടപടികളിലേക്ക് കടക്കാന്‍ ഇഡി