ഇന്ത്യ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു: ചരിത്രപ്രഖ്യാപനവുമായി പ്രധാനമന്ത്രി
ലോകത്തെ രണ്ട് വൻ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ ധാരണ വലിയ അവസരങ്ങൾ തുറന്നുനൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
27-01-2026
2026-01-27 12:21:00