നീണ്ട 72 ദിവസത്തെ കാത്തിരിപ്പ്: ഒടുവില്‍ പുഴയുടെ അടിത്തട്ടില്‍ നിന്ന് ജീവനറ്റ ശരീരവും തകര്‍ന്ന് തരിപ്പണമായ ലോറിയുടെ അവശിഷ്ടവും; അര്‍ജുനായുള്ള കാത്തിരിപ്പിന് വരാമം
71 ദിവസത്തെ നിശ്ചയദാര്‍ഢ്യത്തിന്റെയും തളരാത്ത ശുഭാപ്തിവിശ്വാസത്തിന്റെയും ഫലമാണ് അര്‍ജുന്റെ ജീവനറ്റ ശരീരമെങ്കിലും കണ്ടെത്താനായത്. പല ഘട്ടങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടും പ്രതികൂല കാലവസ്ഥയിലും തിരച്ചില്‍ നിര്‍ത്തിയും പിന്നീട് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുനരാരംഭിച്ചും രണ്ട് മാസത്തിലേറെയാണ് ഒരു നാടും നാട്ടുകാരും രക്ഷാമുഖത്തായിരുന്നു. ഇങ്ങകലെ അര്‍ജുന്റെ ജീവനായി പ്രാര്‍ത്ഥിച്ച് ഒരു കുടുംബവും ഒപ്പം സമൂഹവും കാത്തിരിക്കുന്നുണ്ടായിരുന്നു.
25-09-2024
2024-09-25 19:25:00