മൂന്നാം നാളും വകുപ്പില്ലാതെ മന്ത്രിമാര്‍; ഫിഷറീസ്, ആരോഗ്യം വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു
ഇന്ന് ഉച്ചയ്ക്ക് മുന്‍പ് വകുപ്പുകള്‍ പൂര്‍ണ്ണമായി നിശ്ചയിച്ച് ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാന്‍ സാധിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സൂചനകള്‍.
20-05-2026
2026-05-20 07:48:00