കളമശ്ശേരി കഞ്ചാവ് കേസ്: പിടിയിലായവര്‍ കുറ്റവാളികളാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടും മന്ത്രിമാര്‍ക്ക് എന്താണ് ഇത്ര വിഷമം: വി.ഡി. സതീശന്
കളമശ്ശേരി പോളിടെക്ക്നിക്കില്‍ നിന്നും കഞ്ച് പിടികൂടിയതുമായി ബന്ധപ്പെട്ട് എസ്എഫ്ഐയേയും സംസ്ഥാനത്തെ മന്ത്രിമാരേയും രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്. എസ്.എഫ്.ഐ നേതാക്കള്‍ കഞ്ചാവുമായി പിടിയിലായാല്‍ പ്രതിപക്ഷം അതേക്കുറിച്ച് പറയണ്ടേ? പിടിയിലായവര്‍ കുറ്റവാളികളാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടും മന്ത്രിമാര്‍ക്ക് എന്താണ് ഇത്ര വിഷമം എന്നാണ് അദ്ദേഹം ചോദിച്ചത്.
15-03-2025
2025-03-15 16:22:00