കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് വീണ്ടും ശശി തരൂര്‍; കോണ്‍ഗ്രസ് പ്രതിസന്ധിയില്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വീണ്ടും കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ചു് രംഗത്ത്. കോവിഡ്-19 കാലത്ത് ഇന്ത്യയുടെ വാക്സീന് നയം രാജ്യത്തെ ആഗോള നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍ണായക ഘട്ടത്തില്‍ 100ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സീന് വിതരണം ചെയ്ത് സഹായഹസ്തം നീട്ടിയതിലൂടെ ലോക രാഷ്ട്രങ്ങള്‍ക്ക് വിശ്വസ്ത സുഹൃത്തായി മാറിയെന്നും തരൂര്‍ വിലയിരുത്തി.
31-03-2025
2025-03-31 12:11:00