പൂരാവേശത്തില്‍ തൃശൂര്‍; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി
പുലര്‍ച്ചെ കണിമംഗലം ശാസ്താവ് എത്തിയതോടെ ഘടകപൂരങ്ങളുടെ വരവിന് തുടക്കമായി. പനമുക്കമ്പിള്ളി ശാസ്താവ്, ചെമ്പൂക്കാവ് ഭഗവതി തുടങ്ങി എട്ട് ഘടകപൂരങ്ങളാണ് വിവിധ സമയങ്ങളിലായി വടക്കുന്നാഥനെ വണങ്ങാന്‍ എത്തുന്നത്.
26-04-2026
2026-04-26 07:38:00