സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം; മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് അന്തിമധാരണയാകും
കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെ എട്ടുപേര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് സൂചന. എം. ലിജു, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, കെ. മുരളീധരന്, പി. സി. വിഷ്ണുനാഥ്, എ. പി. അനില്‍കുമാര്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
17-05-2026
2026-05-17 07:25:00