ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന്റെ തുടക്കത്തില്‍ ഗുരുതര വീഴ്ചകളുണ്ടായെന്ന് കണ്ടെത്തല്‍
കൊച്ചി: കോടതി നിര്‍ദേശിച്ചാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ. ഇതുസംബന്ധിച്ച നിലപാട് ഹൈക്കോടതിയെ അറിയിക്കുമെന്നും സിബിഐ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്കിയ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഇതിനകം നോട്ടീസ് അയച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താല്പര്യം; മത്സരിക്കില്ലെന്ന് കെ. മുരളീധരന്
ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്
ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില പവന് ലക്ഷം രൂപ കടന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 1,01,600 രൂപയായി. ഇന്നത്തെ മാത്രം വര്‍ധന 1,760 രൂപയാണ്. ഗ്രാമിന് 12,700 രൂപയാണ് നിലവിലെ വില.
കൊല്ലപ്പെട്ട രാമനാരായണന്റെ കുടുംബത്തിന് 10 ലക്ഷം രൂപയില്‍ കുറയാത്ത തുക നഷ്ടപരിഹാരമായി നല്‍കുമെന്ന് മന്ത്രി കെ. രാജന് ഉറപ്പുനല്‍കി. രാമനാരായണന്റെ മൃതദേഹം എംബാം ചെയ്ത ശേഷം സര്‍ക്കാര്‍ ചെലവില്‍ ഛത്തീസ്ഗഡിലെ വീട്ടിലെത്തിക്കും.
കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ്
വാളയാറിലെ ആള്‍ക്കൂട്ട മര്‍ദ്ദന കൊലപാതകം: റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം: അടിയന്തര യോഗം
നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട ലഹരി കേസ്: പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കും
ടി.പി. ചന്ദ്രശേഖരന് വധക്കേസ്: പ്രതികള്‍ക്ക് വീണ്ടും പരോള്‍; സര്‍ക്കാരിനെതിരെ കെ.കെ. രമ എംഎല്‍എ
ഷൈന്‍ ടോം ലഹരി ഉപയോഗിച്ചെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല; പൊലീസിന് തിരിച്ചടി