ബിജെപി പ്രവര്ത്തകന് സൂരജ് വധക്കേസ്; 9 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
ബിജെപി ആര്‍എസ്എസ് പ്രവര്ത്തകന് മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ (32) രാഷ്ട്രീയവിരോധത്തില്‍ കൊലപ്പെടുത്തിയ കേസില്‍ 9 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നു മുതല്‍ 9 വരെയുള്ള പ്രതികളാണ് കുറ്റക്കാര്‍. പത്താം പ്രതിയെ വെറുതെ വിട്ടു.
21-03-2025
2025-03-21 12:43:00