കാസര്‍കോട് കാണാതായ പതിനഞ്ചുകാരിയെ ആഴ്ചകള്‍ക്കുശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കാസര്‍കോട് കാണാതായ പതിനഞ്ച് വയസുകാരിയേയും അയല്‍വാസിയായ യുവാവിനേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പെണ്‍കുട്ടിയെ കാണാതായതായി പരാതി ലഭിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി പോലീസിനോട് പ്രധാനമായും ചോദിച്ചത്.
10-03-2025
2025-03-10 15:23:00