പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കിയേക്കും. പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. ... കൂടുതൽ വായിക്കാൻ
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരായ നടപടികള്‍ കടുപ്പിച്ച് ഇന്ത്യ. ഇന്ത്യ-പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ത്തലാക്കിയേക്കും എന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കരസേന മേധാവിയായിരിക്കും ഇക്കാര്യങ്ങള്‍ വിലയിരുത്തുക. 2021 മുതല്‍ ഇന്ത്യയും പാക്കിസ്ഥാനുമുള്ള കരാര്‍ റദ്ദാക്കാനാണ് തീരുമാനം എന്നാണ് സൂചന. ... കൂടുതൽ വായിക്കാൻ