ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാസലഹരി ഉള്‍പ്പെടെയുള്ളവയുടെ വേരറുക്കാന്‍ എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ യോജിപ്പിച്ച് സമഗ്ര പദ്ധതികള്‍ നടപ്പാക്കും.
29-05-2026
2026-05-29 11:15:00