ഷാനിമോള്‍ ഉസ്മാന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍
. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിയമസഭയില്‍ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ എത്തുന്നത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലെത്തുന്ന നാലാമത്തെ വനിത എന്ന ചരിത്രനേട്ടവും ഇതോടെ ഷാനിമോള്‍ ഉസ്മാന് സ്വന്തമാക്കി.
02-06-2026
2026-06-02 10:13:00