കരുവന്നൂര്‍ കള്ളപ്പണ കേസ്: സിപിഐഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവെന്ന് കോടതി; 28 പ്രതികള്‍ക്ക് സമന്‍സ്
തൃശൂര്‍ കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎമ്മിനും പാര്‍ട്ടി നേതാക്കള്‍ക്കും തിരിച്ചടി. കേസിലെ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ നിലനില്‍ക്കുന്നതായി കലൂര്‍ പിഎംഎല്‍എ കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഐഎം നേതാക്കളായ കെ. രാധാകൃഷ്ണന്, എ.സി. മൊയ്തീന്, എം.എം. വര്‍ഗീസ് എന്നിവരുള്‍പ്പെടെ 28 പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു.
06-06-2026
2026-06-06 13:26:00