പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന് ഇന്ത്യയിലേക്കെത്തുന്നു
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ത്യ സന്ദര്‍ശിക്കും എന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് സ്ഥിരീകരിച്ചു. സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുടിന് ഇന്ത്യയിലേക്ക് വരുന്നതെന്നും ലാവ്റോവ് അറിയിച്ചു.
27-03-2025
2025-03-27 16:12:00