വഖഫ് നിയമഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു
വഖഫ് ഭേദഗതി ബില്‍ ഇന്ന രാജ്യസഭയിലും അവതരിപ്പിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ബില്‍ അവതരിപ്പിച്ചത്. ഇന്നലെ നടന്നതിന് സമാനമായി രാജ്യസഭയിലും ബില്ലിനെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കും
03-04-2025
2025-04-03 14:59:00