ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തകാലത്തായി ഉയര്‍ന്ന പരാതികള്‍ വിശദമായി പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. വിഷയത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
മദ്യലഹരിയില്‍ ബസ് ഡ്രൈവറുടെ അഭ്യാസം; യാത്രക്കാര്‍ക്ക് നേരെ ഭീഷണി
കാപ്പാ കേസ് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ എസ്എച്ച്ഒ വെടിയുതിര്‍ത്തു
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന് പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാന്‍ഡ് കാലാവധി നീട്ടി
മലപ്പുറത്ത് കാട്ടാന ആക്രമണം: അതിഥി തൊഴിലാളി മരിച്ചു
യെമന്‍ നിര്‍ദ്ദേശിച്ച ഡിറ്റ് വാ(Dit wah) ചുഴലിക്കാറ്റായി ഇത് മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി
ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവര്; എ. പത്മകുമാറിന്റെ മൊഴി
സ്പോട്ട് ബുക്കിങ് നിയന്ത്രണം; ഇന്നലെ മല ചവിട്ടിയത് 87,585 ഭക്തര്‍
ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍ സ്ഥിരീകരിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന വേദിയില്‍ രാഹുലിന് പ്രവേശനമില്ല; കെ മുരളീധരന്
ഡല്‍ഹി ചാവേര്‍ ആക്രമണം: ഒരാള്‍ കൂടി അറസ്റ്റില്‍
കാസര്‍കോട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ചനിലയില്‍