ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗോവയിൽ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം: 23 മരണം
തദ്ദേശതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
കൊച്ചിയില്‍ വായുമലിനീകരണം ഇന്നും അനാരോഗ്യകരമായ വിഭാഗത്തില്‍
ആളാപായമില്ലെങ്കിലും കോടികള്‍ വിലമതിക്കുന്ന ബോട്ടുകളും ഉപകരണങ്ങളുമാണ് അഗ്നിക്കിരയായത്.
വാല്‍പ്പാറയില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു
രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍
റിനി ആന്‍ ജോര്‍ജിന് വധഭീഷണി
രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി തീരുമാനം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് കെ. സുരേന്ദ്രന്
രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി
രാഹുല്‍ ഒളിവില്‍ തുടര്‍ന്നേക്കും; ഫോണ്‍ ഓണാക്കി
തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും, അതിനാല്‍ അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ പ്രധാന വാദം.
യുവതി പരാതി നല്കാന് വൈകിയെന്നും ഇത് സംശയകരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.