ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം തേവര മുതല്‍ എം.ജി. റോഡ് വരെ നീളുന്ന വന്‍ റോഡ് ഷോയില്‍ പങ്കെടുക്കും.
പ്രശ്നം ഒത്തുതീര്‍പ്പായി; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോന്
മുഖ്യമന്ത്രിയും CPIM നേതൃത്വവും കെ ബി ഗണേഷ് കുമാറിനോട് ഇന്ന് സംസാരിച്ചേക്കും. ആരോപണങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേത്യത്വം.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സുമാരുടെ സമരത്തിനിടെ സംഘര്‍ഷാവസ്ഥ
പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ല; പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ തീരുമാനമെടുക്കൂ: രാഹുല്‍ മാങ്കൂട്ടത്തില്‍
ഇറാന്റെ പുതിയ പരമോന്നത നേതാവിന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്
വായ്പ എഴുതിത്തള്ളണം; മുണ്ടക്കൈ-ചൂരല്‍മല നിവാസികള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി
പ്രധാനമന്ത്രി കേരളത്തിലേക്ക്; കൊച്ചിയില്‍ 11ന് നരേന്ദ്ര മോദിയുടെ റോഡ് ഷോ
അതിവേഗ റെയിൽപ്പാത: പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്, ഇന്ന് മലപ്പുറത്ത് വിശദീകരണ യോഗം
നാട്ടികയിൽ സീറ്റ് തന്നില്ലെങ്കിലും മത്സരിക്കാൻ സിസി മുകുന്ദൻ; ചർച്ച നടത്തി കോൺഗ്രസും ബിജെപിയും
രണ്ടാം ഘട്ട ബജറ്റ് സമ്മേളനം: പശ്ചിമേഷ്യൻ വിഷയത്തിൽ മന്ത്രി ജയശങ്കർ ഇന്ന് സഭയിൽ
ജാസ്ലിയയുടെ മരണം: പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്