Thursday, July 9, 2026

Today Highlight

പറയുന്നതെല്ലാം ഇനി വഖഫ് അല്ല, പുതിയ വ്യവസ്ഥകളുമായി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം; സര്‍ക്കാര്‍ വസ്തുക്കളെ വഖഫില്‍ നിന്ന് ഒഴിവാക്കി India
പറയുന്നതെല്ലാം ഇനി വഖഫ് അല്ല, പുതിയ വ്യവസ്ഥകളുമായി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം; സര്‍ക്കാര്‍ വസ്തുക്കളെ വഖഫില്‍ നിന്ന് ഒഴിവാക്കി

വഖഫ് വിഷയവുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റങ്ങള്‍ക്കാണ് പാര്‍ലമെന്റിന്റെ സംയുക്ത സമിതി അംഗീകരിച്ച വഖഫ് ഭേദഗതി ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സംഭവിക്കാന്‍ പോകുന്നത്. ഇനി പറയുന്നതെല്ലാം വഖഫ് സ്വത്ത് ആകില്ല. അതിനു നിയമം നിഷ്‌കര്‍ശിക്കുന്ന ചില വ്യവസ്ഥകളുണ്ട്. അതിനുവിധേയമായിട്ടേ വഖഫ് ഭൂമി നിര്‍ണയം ഇനിയങ്ങോട്ട് നടത്താനാകൂ. മാത്രമല്ല സര്‍ക്കാര്‍ വസ്തുവകകളെ വഖഫ് പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

27-01-2025 2025-01-27 20:20:00

Our Videos