ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്; വിഡി സതീശന് സമരപന്തലില്‍
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിവരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് സമരപന്തലില്‍ എത്തിയാണ് സമരക്കാര്‍ക്കുള്ള ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചത്. സമരപന്തലില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ അദ്ദേഹം വിമര്‍ശിച്ചു. സമരം അനാവശ്യമെന്ന് പറഞ്ഞ മന്ത്രി ആവശ്യവും അനാവശ്യവും തിരിച്ചറിയണം എന്നാണ് അദ്ദേഹം പറഞ്ഞത്.
19-02-2025
2025-02-19 13:18:00