വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും
വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ പി സി ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും. ഇന്ന് രണ്ട് തവണ പോലീസ് വീട്ടില്‍ എത്തിയിട്ടും പി സി ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയിരുന്നില്ല.
22-02-2025
2025-02-22 15:10:00