ആശാവര്‍ക്കര്‍മാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു: കെ സുരേന്ദ്രന്
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സമരം ചെയ്യുന്ന ആശാ വര്‍ക്കാര്‍മാര്‍ക്ക് പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് മഹിളാമോര്‍ച്ചാ നടത്തിയ സമരവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കര്‍മാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാണ് പിന്തുണ അറിയിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.
04-03-2025
2025-03-04 15:44:00