Friday, July 10, 2026

Today Highlight

ടിപി വധക്കേസ്: പ്രതികള്‍ക്ക് പിണറായി സര്‍ക്കാര്‍ പരോള്‍ നല്‍കിയത് ആയിരം ദിവസത്തിലധികം Kerala
ടിപി വധക്കേസ്: പ്രതികള്‍ക്ക് പിണറായി സര്‍ക്കാര്‍ പരോള്‍ നല്‍കിയത് ആയിരം ദിവസത്തിലധികം

ടിപി ചന്ദ്രശേഖര്‍ വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി ജാമ്യം അനുവദിച്ച് പിണറായി സര്‍ക്കാര്‍. കേസിലെ പ്രതികളായ കെസി രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോള്‍ നല്‍കിയതായാണ് പുറത്തുവന്ന കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്ക് വ്യക്തമാക്കിയത്.

13-02-2025 2025-02-13 13:25:00
പാതിവില തട്ടിപ്പ്: ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും Kerala
പാതിവില തട്ടിപ്പ്: ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പാതിവില തട്ടിപ്പ് കേസിലെ രണ്ടാംപ്രതി സായിഗ്രാം ഗ്ലോബല്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു തിരുവനന്തപുരത്തു കോടതി പരിഗണിക്കും.

13-02-2025 2025-02-13 08:36:00
 വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച്  നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ Kerala
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

വയനാട്ടില്‍ വന്യജീവ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതില്‍ പ്രതിഷേധം അറിയിച്ച് ജില്ലയില്‍ നാള ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യു ഡി എഫ് നേതാക്കള്‍ അറിയിച്ചു.

12-02-2025 2025-02-12 15:49:00

Our Videos