കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം: ദേശീയ പണിമുടക്ക് ആരംഭിച്ചു
ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, വ്യവസായ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുന്നതോടെ രാജ്യത്തെ ഉല്‍പ്പാദന-സേവന മേഖലകള്‍ സ്തംഭിച്ചേക്കും.
12-02-2026
2026-02-12 07:28:00