Friday, July 10, 2026

Today Highlight

 പോലീസ് കസ്റ്റഡി മര്‍ദനങ്ങള്‍; സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി Kerala
പോലീസ് കസ്റ്റഡി മര്‍ദനങ്ങള്‍; സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ നിയമസഭയില്‍ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കി. പ്രതിപക്ഷം ഉന്നയിച്ച ആവശ്യം അംഗീകരിച്ച സ്പീക്കര്‍, ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് മണിക്കൂര്‍ സമയം ചര്‍ച്ചയ്ക്ക് മാറ്റി വച്ചതായി അറിയിച്ചു.

16-09-2025 2025-09-16 11:58:00
പ്രതിപക്ഷനേതാവിന്റെ താക്കീതും എതിര്‍പ്പും അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ Kerala
പ്രതിപക്ഷനേതാവിന്റെ താക്കീതും എതിര്‍പ്പും അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അടക്കം പാര്‍ട്ടി നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പുകളും താക്കീതുകളും അവഗണിച്ചായിരുന്നു രാഹുലിന്റെ പ്രവേശനം.

15-09-2025 2025-09-15 10:15:00

Our Videos