അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഉണ്ടായ 16 ശതമാനം വര്‍ധനവാണ് ഈ മാറ്റത്തിന് പ്രധാന കാരണമായത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 151.1 ബില്യണ്‍ യുഎസ് ഡോളറില്‍ എത്തിനില്‍ക്കുകയാണ്.
16-04-2026
2026-04-16 08:37:00