പാലക്കാട് ബി.ജെ.പിയില്‍ അനുനയം: ഇടഞ്ഞു നിന്ന കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കില്ല; തീരുമാനം ആര്.എസ്.എസിന്റെ ഇടപെടലിനെ തുടര്‍ന്ന്
വലിയൊരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയ പാലക്കാട് ബി.ജെ.പിയില്‍ അനുനയം. രാജി ഭീഷണി മുഴക്കിയ ചെയര്‍പേഴ്സണ്‍ അടക്കമുള്ള കൗണ്‍സിലര്‍മാരെ ആര്.എസ്.എസ് ഇടപെട്ട് പിന്തിരിപ്പിച്ചു. തല്ക്കാലം രാജിവയ്ക്കില്ലെന്ന് വിമത കൗണ്‍സിലര്‍മാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രശാന്ത് ശിവന് ബി.ജെ.പി ജില്ല അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തു.
27-01-2025
2025-01-27 11:09:00