Friday, July 10, 2026

Today Highlight

 പാതിവില തട്ടിപ്പ്: ആനന്ദകുമാറും റിട്ടയേഡ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ പ്രതിയാകും; അനന്തു കൃഷ്ണനുമായി അടുത്ത ബന്ധമെന്ന് ശിവന്‍കുട്ടി Kerala
പാതിവില തട്ടിപ്പ്: ആനന്ദകുമാറും റിട്ടയേഡ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ പ്രതിയാകും; അനന്തു കൃഷ്ണനുമായി അടുത്ത ബന്ധമെന്ന് ശിവന്‍കുട്ടി

സംസ്ഥാനത്ത് പാതിവിലയ്ക്ക് സാധനങ്ങള്‍ നല്‍കാം എന്ന പേരില്‍ നടത്തിയ തട്ടിപ്പിന്റെ അന്വേഷണം പുതിയ തലത്തിലേക്ക്. കേസില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനെയും പ്രതിയാക്കും. കണ്ണൂരില്‍ രജിസറ്റര്‍ ചെയ്ത് കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. മറ്റൊരു കേസ് മൂവാറ്റുപുഴയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനു പുറമേ റിട്ടയേഡ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ പ്രതി. ചേര്‍ത്തു.

09-02-2025 2025-02-09 15:54:00
 സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഇന്നും നാളെയും ചൂട് കൂടും Kerala
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഇന്നും നാളെയും ചൂട് കൂടും

ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

09-02-2025 2025-02-09 12:49:00

Our Videos