ലൈംഗിക പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ഹോട്ടലില്‍ തെളിവെടുപ്പ്
കേസില്‍ നിര്‍ണ്ണായകമായ രാഹുലിന്റെ മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഡിവൈസുകള്‍ കണ്ടെത്താനാണ് പൊലീസ് പ്രധാനമായും ശ്രമിക്കുന്നത്. ഇവയില്‍ നിന്ന് പരാതിക്കാരിയുമായുള്ള ആശയവിനിമയത്തിന്റെ രേഖകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
14-01-2026
2026-01-14 07:18:00