കേന്ദ്രബജറ്റില്‍ കാതോര്‍ത്ത് രാജ്യം; മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്
രാജ്യം സാമ്പത്തികമായി വലിയ മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന ഈ വേളയില്‍ ശമ്പളക്കാര്‍, കര്‍ഷകര്‍, മധ്യവര്‍ഗക്കാര്‍ എന്നിവര്‍ക്കായി ഒട്ടേറെ ആശ്വാസ നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പൊതുവായ വിലയിരുത്തല്‍.
01-02-2026
2026-02-01 08:10:00