രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ഡിഎന്‍എ പരിശോധനയ്ക്കായി സഹോദരന് അഹമ്മദാബാദില്‍ എത്തും
വിമാനാപകടത്തില്‍ മരിച്ച രഞ്ജിത നാടിന്റെ നോവായി മാറുന്നു. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ ഇളയ സഹോദരന്, ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് പോകും. മൃതശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നലെ രഞ്ജിതയുടെ വീട്ടിലെത്തി കുടുംബത്തെ ഉറപ്പുനല്‍കിയിരുന്നു.
13-06-2025
2025-06-13 12:51:00