വീണാ ജോര്‍ജ് രാജിവെക്കണം: സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തം
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിപക്ഷ പ്രതിഷേധം ഇന്നും ശക്തമായി. ബിജെപിയും കോണ്‍ഗ്രസും വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മാര്‍ച്ചുകള്‍ക്കിടെ വ്യാപക സംഘര്‍ഷങ്ങള്‍ ഉണ്ടായി. ... കൂടുതൽ വായിക്കാൻ