ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റര്‍ ദുരന്തം: ഏഴ് പേരും മരിച്ച നിലയില്‍
ഉത്തരാഖണ്ഡിലെ ഗൗരികുണ്ടിലെ ഉള്‍പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ ഒ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴ് പേര് മരണപ്പെട്ടു. കേദാര്‍നാഥില്‍ നിന്നു ഗുപ്തകാശിയിലേക്കുള്ള യാത്രക്കിടെ ഉണ്ടായ അപകടത്തില്‍ പൈലറ്റടക്കം ഏഴുപേരും മരണം ഏറ്റുവാങ്ങുകയായിരുന്നു. ... കൂടുതൽ വായിക്കാൻ