സൂംബ പരിശീലനവുമായി മുന്നോട്ട് പോകും; തീരുമാനം പിന്‍വലിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
സൂംബ പരിശീലനം സ്കൂളുകളില്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂളുകളില്‍ നടപ്പാക്കുന്നത് ലഘുവ്യായാമമാണെന്നും, കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ തന്നെ ഇതിനായി പങ്കെടുക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ... കൂടുതൽ വായിക്കാൻ