സ്കൂള്‍ പ്രവേശനോത്സവ തീയതി പ്രഖ്യാപിച്ചു
വേനലവധിക്ക് ശേഷം സംസ്ഥാത്ത് സ്കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ ഒന്ന് ഞായറാഴ്ചയായതിനാല്‍ സ്കൂളുകള്‍ ജൂണ്‍ രണ്ടിനാണ് തുറക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ... കൂടുതൽ വായിക്കാൻ