ഭാരത് മാതാവിന്റെ ചിത്രത്തെ ചൊല്ലി വിവാദം; പരിസ്ഥിതിദിനാഘോഷം ബഹിഷ്കരിച്ച് കൃഷി മന്ത്രി
ഭാരത് മാതാവിന്റെ ചിത്രം സംബന്ധിച്ച് വിവാദമുണ്ടായതോടെ രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഉപേക്ഷിച്ചു. കൃഷി വകുപ്പ് ചിത്രമാറ്റാന് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അത് അംഗീകരിച്ചില്ല. ഇതോടെ കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിച്ചു. പിന്നീട് രാജ് ഭവന് പരിപാടി സ്വതന്ത്രമായി നടത്തുകയായിരുന്നു. ... കൂടുതൽ വായിക്കാൻ