പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്ന് പറയാനാണ് പോയത്; അന്‍വറിനെ കണ്ടതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
പി. വി. അന്‍വറെ അര്‍ദ്ധരാത്രിയില്‍ സന്ദര്‍ശിച്ചതിനുള്ള വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്ത് രംഗത്തെത്ത് പിണറായി സര്‍ക്കാരിനെതിരായ നിലപാട് മാറാതിരിക്കാനും വൈകാരികമായി തീരുമാനങ്ങള്‍ എടുക്കാതിരുതെന്നും പറയാനായിരുന്നു അന്‍വറെ കണ്ടതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ... കൂടുതൽ വായിക്കാൻ