വി. അന്‍വര്‍. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു മാതൃകയായിരിക്കും നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിണറായിസത്തെയും കുടുംബാധിപത്യത്തെയും അവസാനിപ്പിക്കാനാണ് താന്‍ എല്ലാം ത്യജിച്ചതെന്നും അന്‍വര്‍ പറഞ്ഞു. അതിനെതിരായി ശബ്ദമുയര്‍ത്തുന്നവര്‍ക്കൊപ്പം തന്നെയായിരിക്കും നിലപാട് എന്നും അന്‍വര്‍ വ്യക്തമാക്കി. ... കൂടുതൽ വായിക്കാൻ
കപ്പല്‍ പൂര്‍ണമായു മുങ്ങിയതായി കോസ്റ്റ് ഗാര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കപ്പലിലെ മൂന്ന് നാവികരേയും പുറത്തെത്തിച്ചു. ... കൂടുതൽ വായിക്കാൻ