ഫരീദാബാദിൽ സ്ഫോടകവസ്തുക്കളുമായി പിടിയിലായവരുടെ കൂട്ടാളിയായ ഡോക്ടർ ഉമർ ഉൻ നബിയാണ് സ്ഫോടനം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ട വിവരം. ... കൂടുതൽ വായിക്കാൻ
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിന് പിന്നിലുള്ളവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ... കൂടുതൽ വായിക്കാൻ
ഡൽഹി സ്ഫോടനം: മരണം 12 ആയി, അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേർന്നു
ഡല്‍ഹി സ്ഫോടനം; കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി
ഡല്‍ഹി സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്
ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം തന്നെ; പോലീസ് സ്ഥിരീകരിച്ചു
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കനത്ത സുരക്ഷ; ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ ജാഗ്രതാ നിര്‍ദേശം
ചെങ്കോട്ട സ്ഫോടനം ചാവേറാക്രമണം; മുഖ്യ സൂത്രധാരൻ ഡോ. ഉമർ കൊല്ലപ്പെട്ടു
ഡല്‍ഹി സ്ഫോടനം ദൗര്‍ഭാഗ്യകരം, ആന്ധ്ര, കേരള, കര്‍ണാടകയില്‍ ശക്തമായ പരിശോധന: സുരേഷ് ഗോപി
ചെങ്കോട്ട സ്ഫോടനം: ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 20 ജില്ലകളിലായി 122 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്