Friday, July 10, 2026

Today Highlight

 മുഖ്യമന്ത്രിയുടെ അവസാനത്തിന് തുടക്കമെന്ന് വിഡി സതീശന്‍; വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ ശക്തമായ പ്രതിഷേധമെന്നും പ്രതിപക്ഷ നേതാവ് Kerala
മുഖ്യമന്ത്രിയുടെ അവസാനത്തിന് തുടക്കമെന്ന് വിഡി സതീശന്‍; വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ ശക്തമായ പ്രതിഷേധമെന്നും പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ അവസാനത്തിന് തുടക്കമെന്ന് വിഡി സതീശന്‍; വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ ശക്തമായ പ്രതിഷേധമെന്നും പ്രതിപക്ഷ നേതാവ്

13-09-2025 2025-09-13 12:15:00
 സി.പി. രാധാകൃഷ്ണന്‍ ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു  India
സി.പി. രാധാകൃഷ്ണന്‍ ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: സി.പി. രാധാകൃഷ്ണന്‍ ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും വിവിധ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു

12-09-2025 2025-09-12 10:56:00
കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു Kerala
കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം: ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിനായുള്ള അന്തിമ അനുമതി അടുത്ത മാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനുമതി വന്ന ഉടന്‍ പ്രഖ്യാപനവും തുടര്‍നടപടികളും ആരംഭിക്കുമെന്ന് കമ്മീഷന്‍ സൂചിപ്പിച്ചു.

12-09-2025 2025-09-12 10:19:00

Our Videos